April 30, 2024

പച്ചിലക്കാട് ദേവി നിവാസിൽ ഇ.ടി. കേശവൻ നമ്പ്യാർ (86) നിര്യാതനായി

0
Img 20190226 Wa0049
ഇ.ടി.കേശവൻ നമ്പ്യാർ
കൽപ്പറ്റ:
പച്ചിലക്കാട് ദേവി നിവാസിൽ ഇ.ടി. കേശവൻ നമ്പ്യാർ (86) നിര്യാതനായി .ഭാര്യ: ദേവകി അമ്മ മക്കൾ : ലേഖ ,നളിനാക്ഷൻ – ( ആരോഗ്യവകുപ്പ് ജീവനക്കാരൻ) ,ലതിക ,സുനിത ,രാജേഷ് – (  ജില്ലാ ശുചിത്വ മിഷൻ) .മരുമക്കൾ : രാധാകൃഷ്ണൻ .ഗീത , രാജൻ, ജനാർദ്ദനൻ ,പ്രജുല.
സംസ്കാരം   ബുധനാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *