August 12, 2026

കോണ്‍ഗ്രസ് ഒബിസി സെല്‍ ജില്ലാ ഭാരവാഹികളെ നാമനിര്‍ദേശം ചെയ്തു.

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കോണ്‍ഗ്രസ് ഒ.ബി.സി സെല്‍  വയനാട് ജില്ലാ ഭാരവാഹികള്‍, ബ്ലോക്ക് ചെയര്‍മാന്‍മാര്‍, കോ ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവരെ സംസ്ഥാന ചെയര്‍മാന്‍ അഡ്വ.സുമേഷ് അച്യുതന്‍ നാമനിര്‍ദേശം ചെയ്തതായി ജില്ലാ ചെയര്‍മാനും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ ആര്‍.പി. ശിവദാസ് അറിയിച്ചു. 
ഭാരവാഹികള്‍: സജീവന്‍ മടക്കിമല, എം.കെ. കബീര്‍, ഒ.പി. മുഹമ്മദുകുട്ടി, അഡ്വ.പി.എ. പ്രകാശന്‍. ഷീജ സതീഷ്(വൈസ് ചെയര്‍മാന്‍), മുസ്തഫ പയന്തോത്ത്, നാസര്‍ കോളിയില്‍, വി. മുരളീധരന്‍, എം.കെ. ഭാസ്‌കരന്‍, കെ.എ. സെബാസ്റ്റ്യന്‍, അമല്‍ പങ്കജാക്ഷന്‍, സതി മധു, സുജാത ദിലീപ്, പി. സുരേഷ്‌കുമാര്‍, സിബി സാബു, പി. ലക്ഷ്മണന്‍(ജനറല്‍ സെക്രട്ടറി), ഷമീര്‍ മാണിക്യം(ട്രഷറര്‍). 
യഥാക്രമം ബ്ലോക്ക് ചെയര്‍മാന്‍മാരും കോ ഓര്‍ഡിനേറ്റര്‍മാരും: കെ.കെ. ജേക്കബ്, ടി.ആലി(കല്‍പ്പറ്റ), കെ. മോഹനന്‍, കെ.വി. ഫൈസല്‍(വൈത്തിരി), പി.സി. നൗഫല്‍, പി.സി. സുരേഷ്‌കുമാര്‍(ബത്തേരി), വി.ആര്‍. മനോജ്, വി.ആര്‍. ശിവന്‍(മീനങ്ങാടി), ഇ.എസ്. പ്രസന്നന്‍, എം.കെ. മുഹമ്മദലി(പനമരം), പി.കെ. സുകുമാരന്‍, അബ്ദുല്‍ റഷീദ്(മാനന്തവാടി). 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *