May 3, 2024

ലണ്ടൻ ട്രിനിറ്റി സംഗീത പരീക്ഷയിൽ വയനാട് സ്വദേശികൾക്ക് മികച്ച വിജയം

0
174
കൽപ്പറ്റ : ലണ്ടൻ ട്രിനിറ്റി കോളേജ് നടത്തിയ മ്യൂസിക്  പരീക്ഷയിൽ  (ഇലക്ട്രോണിക് കീബോർഡ് )   പയ്യമ്പള്ളി  മെലഡിയ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  മ്യൂസികിലെ വിദ്യാർത്ഥികൾ മികച്ച വിജയം നേടി. 
.എഡ് വിൻ ജോർജ് മാത്യു
(ഗ്രേഡ് 2,മെറിറ്റ് )
.അൽന  റോസ്
 (ഗ്രേഡ് 2,മെറിറ്റ് )
.ജോസ്‌വിൻ ജോസഫ് (ഗ്രേഡ് 1, ഡിസ്റ്റിങ്ഷൻ)
 .ജിയ ജോയ് 
(ഗ്രേഡ് 1, ഡിസ്റ്റിങ്ഷൻ)
 .ജ്യോതിക മെറിൻ ബാബു (ഗ്രേഡ് 1, മെറിറ്റ് )
.ഇവാന ആൻ  ബാബു
( ഗ്രേഡ് 1, ഡിസ്റ്റിങ്ഷൻ )
മരിയാ ഷാലിമ
 (ഗ്രേഡ് 1,ഡിസ്റ്റിങ്ഷൻ)
.മെർലിൻ ജോയ് 
(ഇനീഷ്യൽ, ഡിസ്റ്റിങ്ഷൻ )
.സർമ്മീദ്  ദിലീപ്
 (ഇനീഷ്യൽ, മെറിറ്റ്) എന്നിവരാണ് വിജയിച്ചത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *