August 11, 2026

നൂൽപുഴ : ഭക്ഷ്യസുരക്ഷാ പഞ്ചായത്ത്

0
IMG-20190227-WA0043
By ന്യൂസ് വയനാട് ബ്യൂറോ
  ഭക്ഷ്യസുരക്ഷാ പഞ്ചായത്ത് പ്രഖ്യാപനം
നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ ഭക്ഷ്യസുരക്ഷാ പഞ്ചായത്ത് പ്രഖ്യാപനം പ്രസിഡന്റ് ശോഭന്‍കുമാര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് നിര്‍മല മാത്യു അധ്യക്ഷത വഹിച്ചു. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ പി ജെ വര്‍ഗീസ് പദ്ധതി വിശദീകരിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ സി ഫൈസല്‍, പുഷ്പ ഭാസ്‌കരന്‍, വി ബാലന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം നസീറ ഇസ്മായില്‍, പഞ്ചായത്ത് അംഗങ്ങളായ ബെന്നി കൈനിക്കല്‍, അനിതാ വിനോദ്, പഞ്ചായത്ത് സെക്രട്ടറി ടി പി വിജയന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി ഹുസൈന്‍, കെ കമറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *