May 1, 2024

സംസ്ഥാന യുവജന കമ്മീഷന്‍ ജില്ലാതല അദാലത്ത് മാർച്ച് ഒന്നിന്

0
  

യുവജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി രൂപീകരിക്കപ്പെട്ട കേരള സംസ്ഥാന യുവജന കമ്മീഷന്‍ സംസ്ഥാനത്തിനകത്തുള്ള എല്ലാ യുവജനങ്ങളുടെയും പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിന്റെ അദ്ധ്യക്ഷതയില്‍  മാര്‍ച്ച് 1 -ന് രാവിലെ 11 മുതല്‍  സുല്‍ത്താന്‍ ബത്തേരി ഗസ്റ്റ് ഹൗസില്‍ അദാലത്ത് നടത്തും.   18 വയസ്സിനും 40 വയസ്സിനും മദ്ധ്യേയുള്ള യുവജനങ്ങളില്‍ നിന്നും പരാതികളും നിര്‍ദ്ദേശങ്ങളും പരിഗണിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news