May 27, 2026

ടില്ലറുകൾ, മെതിയന്ത്രങ്ങൾ എന്നിവ വിതരണം ചെയ്തു.

0
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി ∙ എടവക പഞ്ചായത്ത് പട്ടിക ജാതി കുടുബങ്ങൾക്ക് നൽകുന്ന
ടില്ലറുകൾ, മെതിയന്ത്രങ്ങൾ എന്നിവയുടെ വിതരണ ഉദ്ഘാടനം പ്രസിഡന്റ് ഉഷാ
വിജയൻ നിർവഹിക്കുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജുമുദ്ദീൻ
മൂടമ്പത്ത്, സ്ഥിരം സമിതി അധ്യക്ഷരായ ജിൽസൺ തൂപ്പുംകര, ആഷ മെജൊ, ആമിന
അവറാൻ, കൃഷി ഒാഫിസർ എൽദൊ മർക്കോസ്, സൈജു, മനു കുഴിവേലി, ജയപ്രകാശ്
എന്നിവര്‍ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *