കടബാധ്യത: കർഷകൻ ജീവനൊടുക്കി.
മാനന്തവാടി: നാല് ദിവസം മുമ്പ് കാണാതായയാളെ മരിച്ച നിലയിൽ കണ്ടെത്തി. തവിഞ്ഞാൽ വിമലനഗറിലെ മച്ചാട്ട് സ്റ്റീഫന്റെ (ബേബി- 56) മൃതദേഹമാണ് വീടിന് ഏകദേശം മൂന്നൂറ് മീറ്റർ അകലെ റോഡരികിൽ കണ്ടെത്തിയത്. വ്യാഴാഴ്ച സൊസൈറ്റിയിലേക്ക് പാലളക്കാൻ പോവുകയായിരുന്ന ക്ഷീരകർഷകരാണ് മൃതദേഹം ആദ്യം കണ്ടത്. വിഷം അകത്ത് ചെന്നതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ 24- മുതലാണ് സ്റ്റീഫനെ കാണാതായത്. തുടർന്ന് ബന്ധുക്കൾ തലപ്പുഴ പോലീസിൽ അറിയിച്ച് അന്വേഷിച്ച് വരികയായിരുന്നു. വിദ്യാഭ്യാസ വായ്പയുൾപ്പെടെയുള്ള കടബാധ്യതമൂ
മക്കൾ: മനു, അനു, അനുഷ.





Leave a Reply