May 27, 2026

അവധി ദിവസങ്ങളില്‍ നികുതി സ്വീകരിക്കും.

0
By ന്യൂസ് വയനാട് ബ്യൂറോ
  കെട്ടിടനികുതി സ്വീകരിക്കുന്നതിന് മാര്‍ച്ച് മാസത്തെ അവധി ദിവസങ്ങളില്‍ വൈത്തിരി ഗ്രാമപഞ്ചായത്ത് ഓഫീസ് തുറന്നു പ്രവര്‍ത്തിക്കും. നികുതി ഒടുക്കാനുള്ളവര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നു സെക്രട്ടറി അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *