May 27, 2026

ബാവലിയിൽ ആണ്ട് നേർച്ച മാർച്ച് 29 മുതൽ.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി. കേരള കർണ്ണാടക അതിർത്തിയായ ബാവലിയിൽ അന്ത്യവിശ്രമം കൊള്ളുന്ന ബാവാ അലി (ന: മ ) അവർകളുടെ ആണ്ട് നേർച്ച മാർച്ച് 29 മുതൽ ഏപ്രിൽ ഏഴ് വരെയുള്ള തിയ്യതികളിൽ നടക്കുമെന്ന്  ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു
.29 ന് ജുമാ അനിസ്ക്കാരത്തിന് ശേഷം ഇ .എം.അബ്ദുൽ കരീം പതാക ഉയർത്തും.
വിവിധ ദിവസങ്ങളിലായി നടത്തപ്പെടുന്ന ഉൽഘാടനം .കൂട്ട സിയാറത്ത്കുടുംബ സംഗമം, മൗലീദ് പാരായണം .മജ് ലിസുന്നൂർ വാർഷികം .ആത്മീയ സദസ്സ് .റിലീഫ് ഉൽഘാടനം എന്നീ ചടങ്ങുകളിൽ പാണക്കാട് സയ്യിദ് ഷഹീറലി തങ്ങൾ .പാണക്കാട് സയ്യിദ് അബ്ബാസ് അലി തങ്ങൾ പാണക്കാട് സയ്യിദ് നൗഫൽ അലി തങ്ങൾ .പാണക്കാട് സയ്യിദ് മുസമ്മിൽ അലിതങ്ങൾ. മുജീബ് കെ.ടി.ഹംസ മുസ്ല്യാർ .വി .മൂസ്സക്കോയ മുസ്ല്യാർ .എം.ഹസ്സൻ മുസ്ല്യാർ .
തങ്ങൾ കൽപ്പറ്റ .വെൻമനാട് ഉസ്താദ് തൃശൂർ അശ്രറഫ് മാനി ചൗക്കികാസർഗോഡ് 
നൗഷാദ് ബാഖവി.എം.ടി.ഉസ്താദ് എന്നിവർ സംബന്ധിക്കും.
സി.കെ.എസ്.മൗലവി മണ്ണാർക്കാടിന്റെ അബ്സി നിയായിലെ കറുത്ത മുത്ത് എന്ന കഥാപ്രസംഗ്രവും അവതരിപ്പിക്കും.
പത്രസമ്മേളനത്തിൽ എം.കെ.ഹമീദലി
എ.സി. അലി ഫൗസി എന്നിവർ സംബന്ധിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *