April 17, 2026

പെൻഷനില്ല: അരിവാൾ രോഗികൾ മാർച്ച് 11ന് കലക്ടറേറ്റിനു മുന്നിൽ ധർണ നടത്തും

0
IMG-20190307-WA0049
By ന്യൂസ് വയനാട് ബ്യൂറോ
അരിവാൾ രോഗികൾ മാർച്ച് 11ന് ജില്ലാ കലക്ടറേറ്റിനു മുന്നിൽ ധർണ നടത്തും.
വയനാട് ജില്ലാ ആശുപത്രിയിൽ അരിവാൾ രോഗത്തിനായി പ്രത്യേക യൂണിറ്റ് ആരംഭിക്കുക, കേന്ദ്ര ഗവൺമെന്റിന്റെ തിരുമാനത്തെ തുടർന്ന് ഭിന്നശേഷി വിഭാഗത്തിൽ പെടുത്തിയ അരിവാൾ രോഗികൾക്ക് ഉടനെ ഭിന്നശേഷി കാർഡ് അനുവദിക്കുക, ഏഴു മാസമായി മുടങ്ങിയ പ്രതിമാസ പെൻഷൻകുടിശ്ശിക ഉൾപ്പെടെ ഉടൻ നൽകുക, രോഗികൾ ഉൾപ്പെട്ട കുടുംബത്തിലെ കട ബാധ്യത എഴുതിത്തള്ളുക, പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ഏറ്റവും അടുത്തുള്ള സ്കൂളിൽ അഡ്മിഷൻ നൽകുക  തുടങ്ങിയ അടിയന്തിര ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ധർണ നടത്തുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *