March 28, 2024

ബത്തേരി സിറ്റി ടൈലറിംഗ് സെൻറർ ഉടമ വാകേരി പൂവയ്ക്കാമണ്ണിൽ രാജൻ (57 ) നിര്യാതനായി.

0
Img 20190311 Wa0258
ബത്തേരി: 
വാകേരി പൂവയ്ക്കാമണ്ണിൽ രാജൻ (57 ) നിര്യാതനായി. ബത്തേരി സിറ്റി ടൈലറിംഗ് സെൻറർ ഉടമയാണ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കൊടുവള്ളി തറവാട്ട് വളപ്പിൽ. ഭാര്യ പുഷ്പ, മക്കൾ അബി, രേഷ്മ, മരുമകൻ :നിധീഷ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *