July 14, 2026

വെള്ളമുണ്ട ഡബ്ല്യു. എം. ഒ. ഇംഗ്ലീഷ് അക്കാദമിയിൽ യു.കെ.ജി. വിദ്യാർത്ഥികൾക്ക് ഗ്രാഡുവേഷൻ ചടങ്ങ് നടത്തി.

0
IMG-20190312-WA0219
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട ഡബ്ല്യു. എം. ഒ.  ഇംഗ്ലീഷ് അക്കാദമിയിൽ യു.കെ.ജി.  വിദ്യാർത്ഥികൾക്ക് ഗ്രാഡുവേഷൻ ചടങ്ങ് നടത്തി… പി.ടി.എ വൈസ് പ്രസിഡന്റ് റജീന റാഫിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ആയിഷ തബസ്സും വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പ്രേമലത, സന്ധ്യ., സ്മിത എന്നിവർ സംസാരിച്ചു.
കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *