October 23, 2026

തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് പിന്തുണ യു.ഡി.എഫിന് .

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി. ലോകസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം.) പാർട്ടിയുടെ പൂർണ്ണ പിന്തുണ ഐക്യജനാധിപത്യ മുന്നണിക്ക് മാത്രമാണെന്ന് കേരള കോൺഗ്രസ് (എം) വയനാട് ജില്ലാ ജനറൽ സിക്രട്ടറി ജോസഫ് കളപ്പുരക്കൽ അറിയിച്ചു.മറിച്ച് ചിലർ നടത്തുന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *