April 25, 2024

ലഹരിക്കെതിരെ കായിക ലഹരിയുമായി എക്സൈസ്.

0
Img 20190315 Wa0042
 സുൽത്താൻ ബത്തേരി:  എക്സൈസ് റെയ്ഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ ജോബ അളിപ്പുറം ട്രൈബൽ ക്ലബ്ബിന്റെ സഹകരണത്തോടെ വിമുക്തിലഹരിവർജ്ജനമിഷന്റെ ഭാഗമായി സുൽത്താൻ ബത്തേരി കല്ലൂർ കാക്കത്തോട് പണിയ കോളനിയിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ടൂർണമെൻറ് സുൽത്താൻ ബത്തേരി എക്സൈസ് റെയ്ഞ്ച് അസി: എക്സൈസ് ഇൻസ്പെക്ടർ വി.കെ മണികണ്ഠൻ ഉത്ഘാടനം ചെയ്തു. സിവിൽ എക്സൈസ് ഓഫീസർമാരായ ജോഷി തുമ്പാനം, വിനോദ് പി.ആർ, അനീഷ്.ഇ.ബി എന്നിവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *