April 25, 2024

മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ്. കമ്മറ്റി യോഗം നാളെ

0
മാനന്തവാടി  നിയോജക മണ്ഡലം യു.ഡി.എഫ്. കമ്മറ്റി യോഗം നാളെ  (ശനി) വൈകുന്നേരം മൂന്ന് മണിക്ക്
മാനന്തവാടി ലീഗ് ഹൗസിൽ വെച്ച് ചേരും. മുഴുവൻ യു.ഡി.എഫ്.ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കണമെന്ന് മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ്.ചെയർമാൻ അഡ്വ: എൻ.കെ.വർഗ്ഗീസ്.കൺവീനർ പടയൻ മുഹമ്മദ് എന്നിവർ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *