April 26, 2024

ബൈക്കപകടത്തിൽ മരിച്ച ലിജുവിന് നാടിന്റെ അന്ത്യാഞ്ജലി .

0
Img 20190317 Wa0003
: ദ്വാരക ഐടിസിക്ക് സമീപം കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ   പടിഞ്ഞാറത്തറ കുപ്പാടിത്തറ അരമ്പറ്റക്കുന്ന് തേക്കനാല്‍ വീട്ടില്‍ ലിജു(45) ആണ് ഇന്നലെ    വൈകുന്നേരം അഞ്ചോടെ  മരിച്ചത് . അപകടത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ ലിജു സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഭാര്യ: രാധാമണി. മക്കള്‍: നിഖില്‍ജിത്ത്, അലീന. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത് എത്തിച്ചു. നാട് കണ്ണീരോടെ ലിജുവിന് വിട നൽകി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *