പെരുമാറ്റ ചട്ടം: പൊതുജനങ്ങൾ രേഖകള്‍ കൈവശം വെക്കണം
പൊതു തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റചട്ടം നിലവില്‍ വന്നതിനാല്‍ പൊതുജനങ്ങള്‍ യാത്രാവേളകളില്‍ കൈവശം വെക്കുന്ന പണത്തിന്റെ ഉറവിടം സംബന്ധിച്ച മതിയായ രേഖകള്‍ സൂക്ഷിക്കേണ്ടതും അനേ്വഷണ ഉദേ്യാഗസ്ഥര്‍ ആവശ്യപ്പെടുന്ന പക്ഷം അവ ഹാജരാക്കുകയും വേണം.മതിയായ രേഖകള്‍ ഇല്ലാത്ത പക്ഷം പണം പടിച്ചെടുക്കുന്നതും നിയമ നടപടി സ്വീകരിക്കുന്നതുമാണെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ അറിയിച്ചു.





Leave a Reply