November 10, 2026

കേരള കോണ്‍ഗ്രസ്-എം യോഗം 19ന്.

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കേരള കോണ്‍ഗ്രസ്-എം ജില്ലാ കമ്മിറ്റിയംഗങ്ങളുടെയും നിയോജകമണ്ഡലം, മണ്ഡലം, വാര്‍ഡ് ഭാരവാഹികളുടെയും സംയുക്തയോഗം 19നു ഉച്ചകഴിഞ്ഞു രണ്ടിനു ബത്തേരി കേരള ഹൗസില്‍ ചേരുമെന്ന് ജില്ലാ പ്രസിഡന്റ് കെ.ജെ. ദേവസ്യ അറിയിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news