September 4, 2026

വയനാട് വന്യജീവി സങ്കേതം മേധാവിയായി പി.കെ. ആസിഫിന് ചുമതല.

0
IMG_20190319_114749
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:   വയനാട് വന്യജീവി സങ്കേതം മേധാവിയായി പി.കെ. ആസിഫ്  ചുമതലയേറ്റു.   എ.സി.എഫ് പോസ്റ്റിലേക്കാണ് നിയമനമെങ്കിലും വന്യജീവി സങ്കേതത്തിന്റെ ചുമതലയും ഇദ്ദേഹത്തിനു തന്നെയാണ്. ഇതിനു മുന്‍പ് പാലക്കാട് ഫ്‌ളയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒയായിരുന്നു. വയനാട് വന്യ ജീവി സങ്കേതം മേധാവിയായിരുന്ന എന്‍.ടി. സാജന്‍ കോഴിക്കോട് വര്‍ക്കിംഗ് പ്ലാന്‍ ഓഫീസറായി പോയ ഒഴിവിലേക്കാണ് സങ്കേതം മേധാവിയായി പി.കെ.ആസിഫ് ചുമതലയേറ്റിരിക്കുന്നത്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *