August 14, 2026

വെണ്ടോൽ ശ്രീമഹാവിഷ്ണുക്ഷേത്രത്തിൽ പൊങ്കാലസമർപ്പണം നടത്തി

0
IMG-20190320-WA0026
By ന്യൂസ് വയനാട് ബ്യൂറോ
 ശ്രീതിരുനെല്ലി ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ വെണ്ടോൽ ശ്രീമഹാവിഷ്ണുക്ഷേത്രത്തിൽ  പൊങ്കാലസമർപ്പണം നടത്തി.
 വെണ്ടോൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഭഗവതിയക്കു പൊങ്കാല സമർപ്പണം ക്ഷേത്രം പ്രസിഡന്റ് ടി.പി.ഓമനക്കുട്ടന്റെ അധ്യക്ഷതയിൽ ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ കെ.സി.സദാനന്തൻ ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവ്വഹിച്ചു.സെക്രട്ടറി കെ.പി.വിശ്വംഭരൻ പൊങ്കാല സമർപ്പണത്തിന് മാർഗ്ഗ നിർദ്ദേശം നൽകി.യോഗത്തിൽ മുൻ ദേവസ്വം ബോർഡ് മെമ്പർ  സരള ടീച്ചർ, സി.ശ്രീധരൻ,   ഗിരിജസുരേന്ദ്രൻ ,സുവർണ്ണാവിജയൻ, സി.രാധാകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *