August 14, 2026

കഫ് കോർണർ ഉദ്ഘാടനം ചെയ്തു

0
141
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ലോക ക്ഷയ രോഗ  ദിനത്തോടനുബന്ധിച്ച് കൽപ്പറ്റ  ജനറൽ ആശുപത്രിയിൽ വെച്ച് വായുജന്യ രോഗങ്ങളെക്കുറീച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി. ആ ർ. എം. ഒ  ഡോ: നീതു  ജോൺ ക്ലാസ്സുകൾ നയിച്ചു. തുടർന്ന്  ഹോസ്പിറ്റൽ സൂപ്രണ്ട്  ഡോ. അശ്വതി മാധവൻ  മാസ്ക്ക് വീതരണം ചെയ്ത് ഹോസ്പിറ്റലിൽ പ്രത്യേകമായി സജ്ജീകരിച്ച കഫ് കോർണറിന്റെ ഉദ്ഘാടനം നിർവഹിച്ചു.  സീനിയർ ട്രീറ്റ്മെന്റ് സൂപ്പർവൈസർ പി.എസ് ശാന്തി, സീനിയർ ലാബ് സൂപ്പർവൈസർ  കെ. ഷീജാസ്.  ടി. ബീ   ഹെൽത്ത്  വിസിറ്റർ ജി.കെ സുനിതാ, ഹെഡ് നേഴ്സ്   ത്രേസ്യാ പാറക്കൽ എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *