July 16, 2026

കൊളഗപ്പാറയിൽ വീണ്ടും വാഹനാപകടം: കാൽനടയാത്രക്കാരൻ കാറിടിച്ച് മരിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
കാല്‍ നടയാത്രക്കാരന്‍ കാര്‍ ഇടിച്ച് മരിച്ചു
കൽപ്പറ്റ: 

ബത്തേരി കൊളഗപ്പാറയിൽ 
കാല്‍ നടയാത്രക്കാരന്‍ കാര്‍ ഇടിച്ച് മരിച്ചു

.
കൊളഗപ്പാറ താന്നിവയല്‍ രാഘവന്‍ (65) ആണ് മരിച്ചത്. ശനിയാഴച്ച  രാവിലെ 11 മണിയോടെ കൊളഗപ്പാറ റോക്ക് വാലി ഹൗസിങ്ങ് കോളനിക്ക് സമീപമാണ് അപകടമുണ്ടായത്. റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് രാഘവനെ വാഹനമിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം ബത്തേരി സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. കോഴിക്കോട്  മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും വഴിമധ്യേ  മരണപ്പെടുകയായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *