July 14, 2026

കോൺഗ്രസ് നേതാക്കളുടെ അടിയന്തിര യോഗം നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അടിയന്തര യോഗം വിളിച്ചു. ഡിസിസി പ്രസിഡൻറ് ഐസി ബാലകൃഷ്ണനാണ് യോഗം വിളിച്ചത്. രാവിലെ പത്ത് മണിക്ക് ജില്ലയിലെ കെപിസിസി ,ഡിസിസി ഭാരവാഹികളോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ എത്താൻ നിർദ്ദേശം നൽകി രാഹുൽഗാന്ധിയുടെ സ്ഥാനാർഥി പ്രഖ്യാപനത്തിനു മുമ്പ് ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ അഭിപ്രായ ഐക്യമുണ്ടാക്കാൻ എന്ന് സൂചന.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *