April 18, 2026

സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി

0
IMG-20190323-WA0119
By ന്യൂസ് വയനാട് ബ്യൂറോ
.
വയനാട് ഭാരതീയ ചികിത്സാ വകുപ്പ് മാനന്തവാടി  വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തോടനുബ ന്ധിച്ച്  സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്  നടത്തി.ക്യാമ്പ് അഡ്വ.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.പി.വി സുരേന്ദ്രന്‍ അദ്ധ്യക്ഷതവഹിച്ചു. ഏച്ചോം ഗോപി,സീനിയര്‍ സൂപ്രണ്ട് ഡോ.രജനി, ഡോ.എന്‍.സുരേഷ് കുമാര്‍,ഡോ.ശാന്തിനി,ഡോ. കല,ഡോ.എബി,ഡോ.സൗമ്യ എന്നിവര്‍ സംസാരിച്ചു. ക്യാമ്പില്‍ വെച്ച് രോഗികള്‍ക്ക് സൗജന്യ മരുന്ന്  വിതരണവും നടത്തി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *