News Wayanad ബസ് കണ്ടക്ടർക്ക് സൂര്യതാപമേറ്റു: ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. March 26, 2019 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി: വയനാട് സ്വദേശിക്ക് സൂര്യാതാപമേറ്റു. മാനന്തവാടിയിൽ സ്വകാര്യ ബസ്സ് ജിവനക്കാരനായ നിരവില്‍പുഴ മട്ടിലയം ഓടയോട്ടില്‍ രജീഷി(36) നാണ് പൊള്ളലേറ്റത്. ഇയാള്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. Post navigation Previous: ഇബ്രാഹിം തെയ്ത്തൊടി എസ് .ടി .യു. പ്രസിഡണ്ട്: ജമാൽ അണിയാപ്രവൻ ജനറൽ സെക്രട്ടറി .Next: വീട്ടമ്മയെ കാണാതായതായി പരാതി. Also read Latest News News Wayanad ആവേശമായി ആല്‍ഫ പാലിയേറ്റീവ് വാക്കത്തോണ്‍: കല്‍പ്പറ്റയില്‍ വിദ്യാര്‍ത്ഥികളും ജനങ്ങളും അണിനിരന്നു September 24, 2026 0 Latest News News Wayanad അറസ്റ്റ് നടപടികളിലെ നിയമ ലംഘനം: ആനക്കൊമ്പ് കേസിലെ പ്രതികളെ ബത്തേരി കോടതി വെറുതെവിട്ടു September 24, 2026 0 Latest News News Wayanad ജില്ലയിലെ ക്വാറികൾ, സാഹസിക ടൂറിസം സെന്ററുകൾ, ട്രക്കിങ് പ്രവർത്തനങ്ങൾ നിർത്തി വെക്കാൻ ഉത്തരവ് September 24, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply