September 25, 2026

ആധാറിൽ തിരുത്തൽ വരുത്താൻ അക്ഷയ കേന്ദ്രങ്ങളിൽ സൗകര്യം.

0
By ന്യൂസ് വയനാട് ബ്യൂറോ
പൊതുജനങ്ങള്‍ക്ക് പുതിയ ആധാര്‍ എടുക്കുന്നതിനും, ആധാറിലെ തിരുത്തലുകള്‍ വരുത്തുന്നതിനും, ആധാറില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തുന്നതിനുമുള്ള സൗകര്യം സുല്‍ത്താന്‍ ബത്തേരി ബ്ലോക്കിലെ അസംപ്ഷന്‍ ജംഗ്ഷന്‍, ചുങ്കം, കോളിയാടി, കുപ്പാടി (കോട്ടക്കുന്ന്), അമ്പലവയല്‍ അക്ഷയ കേന്ദ്രങ്ങളിലും, കല്‍പ്പറ്റ ബ്ലോക്കിലെ അത്തിമൂല (ആറാം മൈല്‍ ), പടിഞ്ഞാറത്തറ, താഴെ അരപ്പറ്റ (തിനപുരം) അക്ഷയ കേന്ദ്രങ്ങളിലും, പനമരം ബ്ലോക്കിലെ പുല്‍പള്ളി അക്ഷയ കേന്ദ്രത്തിലും, മാനന്തവാടി ബ്ലോക്കിലെ കോറോം, മാനന്തവാടി ടൗണിലെ രണ്ട് അക്ഷയ കേന്ദ്രങ്ങളിലും ലഭ്യമാണ്. പൊതുജനങ്ങള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *