June 21, 2026

കമ്മന കൊരണ്ടിയാര്‍ക്കുന്നേല്‍ കെ.പി. ജോസഫിന്റെ ഭാര്യ മറിയം (83) നിര്യാതയായി

0
IMG-20190831-WA0398.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:.. 
കമ്മന  കൊരണ്ടിയാര്‍ക്കുന്നേല്‍  കെ.പി. ജോസഫിന്റെ ഭാര്യ മറിയം (83) നിര്യാതയായി.. മക്കള്‍:  എല്‍സി (റിട്ട. അധ്യാപിക  എസ്.എച്ച്.എസ്.എസ്. ദ്വാരക), ഫാ. പോള്‍ (വികാരി സെയ്ന്റ് മേരീസ് ചര്‍ച്ച് പൂക്കോട്ടുംപാടം നിലമ്പൂര്‍), വര്‍ക്കി (അധ്യാപകന്‍ എ.യു.പി. സ്‌കൂള്‍ ദ്വാരക), ജെസ്സി (നഴ്‌സ് കുവൈത്ത്), സജി (കുവൈത്ത്)
മരുമക്കള്‍:  സൈമണ്‍ ആന്റണി (വിമുക്ത ഭടന്‍), ജയ (അധ്യാപിക ജി.എച്ച്.എസ്. കാട്ടിക്കുളം.),  അമ്പിളി (നഴ്‌സ് കുവൈത്ത്) പരേതനായ ആഷിഷ്.  സംസ്‌കാരം ഞായറാഴ്ച രണ്ടിന് കമ്മന ലിറ്റില്‍ ഫ്ലവര്‍ പള്ളി സെമിത്തേരിയില്‍.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *