June 21, 2026

മെഡിക്കല്‍ ഓഫീസര്‍ നിയമനം: കൂടിക്കാഴ്ച 3 ന്

0
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ നടപ്പിലാക്കി വരുന്ന യോഗ പ്രൊജക്ടിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച സെപ്തംബര്‍ 3 ന് രാവിലെ 10.30-ന് കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്റ് ബില്‍ഡിംഗിലെ ഒന്നാം നിലയിലുള്ള ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. യോഗ (ബി.വൈ.എന്‍.എസ്) മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും 35 വയസ്സില്‍ താഴെ പ്രായവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *