August 12, 2026

ദേശീയ അധ്യാപക ദിനാഘോഷം: വയനാട് ജില്ലാതല ഉദ്ഘാടനം സെപ്തംബർ 5ന് പനമരം ഗവ – ടി ടി ഐ യിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ അധ്യാപക ദിനാഘോഷങ്ങളുടെ വയനാട് ജില്ലാതല ഉദ്ഘാടനം സെപ്തംബർ 5ന് പനമരം ഗവ – ടി ടി ഐ യിൽ നടക്കും.എം.എൽ.എ.ഒ.ആർ  കേളു പരിപാടി ഉദ്ഘാടനം ചെയ്യും.  ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  കെ.ബി. നസീമ അധ്യക്ഷത വഹിക്കും. പൊതു വിദ്യാഭ്യാസ സംരക്ഷണംനവകേരള നിർമ്മിതിക്ക് എന്ന വിഷയത്തിൽ സെമിനാർ നടക്കും.സർവ്വശിക്ഷാ കേരള മുൻ ജില്ലാ കോഡിനേറ്റർ ജി.എൻ. ബാബുരാജ് പ്രബന്ധം അവതരിപ്പിക്കും.ചടങ്ങിൽ അധ്യാപക അവാർഡ് ജേതാക്കളെ ആദരിക്കൽ, കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും. .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *