മഴവിൽ നിലാവ് സംഘടിപ്പിച്ചു
കണിയാമ്പറ്റ :ഒക്ടോബർ മാസത്തിൽ സെക്ടറുകളിൽ നടക്കുന്ന വർണ്ണ സഞ്ചയത്തിന്റെ ഭാഗമായി എസ് എസ് എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഴവിൽ നിലാവ് സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ സെക്ടർ പ്രധിനിധികൾ പങ്കെടുത്തു. നൗഫൽ പിലാക്കാവ് സ്വാഗതവും സഈദ് ശാമിൽ ഇർഫാനി ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ജസീൽ യു കെ, സഅദ് ഖുതുബി, അഷ്‌റഫ് ബുഖാരി, ഹാരിസ്, ബഷീർ എന്നിവർ സംബന്ധിച്ചു.





Leave a Reply