June 21, 2026

അപ്പാരല്‍ ആന്റ് ഫാഷന്‍ ഡിസൈനിംഗില്‍ 20 ദിവസത്തെ തൊഴില്‍ പരിശീലനം

0
By ന്യൂസ് വയനാട് ബ്യൂറോ
തൊഴില്‍ പരിശീലനം
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഡവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി  അപ്പാരല്‍ ആന്റ് ഫാഷന്‍ ഡിസൈനിംഗില്‍   20 ദിവസത്തെ തൊഴില്‍ പരിശീലനം

നല്‍കുന്നു.  എസ്.എസ്.എല്‍.സി കഴിഞ്ഞിട്ടുള്ളവരും 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്കും തയ്യല്‍ അറിയാവുന്നവര്‍ക്കും അപേക്ഷിക്കാം.  അപേക്ഷകള്‍ സെപ്തംബര്‍ 18 നകം ലഭിക്കണം.  അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസ്, മുട്ടില്‍, താലൂക്ക് വ്യവസായ ഓഫീസ്, മാനന്തവാടി എന്നിവടങ്ങളില്‍ ബന്ധപ്പെടണം.  ഫോണ്‍ നമ്പര്‍. 04936 202485.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *