ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ അപേക്ഷ ക്ഷണിച്ചു.
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ കരാറടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത:അംഗീകൃത ബിരുദവും കംപ്യൂട്ടര്‍ അക്കൗണ്ട് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും പ്രവൃത്തി പരിചയവും. പ്രതിമാസം 20000 രൂപ ലഭിക്കും. സ്വയം തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഓഫീസില്‍ സെപ്തംബര്‍ 23 വരെ സ്വീകരിക്കും. ഫോണ്‍.04936 207800.





Leave a Reply