October 20, 2026

മാനന്തവാടി താലൂക്ക് ഓഫീസിലെ സ്റ്റാമ്പ് വെണ്ടർ ആയിരുന്ന പടച്ചിക്കുന്ന് പാറയ്ക്കു മീത്തൽ പി.ആർ. കൃഷ്ണയ്യരുടെ ഭാര്യ കെ.വി. ശാന്തകുമാരി (63) നിര്യാതയായി

0
IMG-20190906-WA0022.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: താലൂക്ക് ഓഫിസിലെ സ്റ്റാമ്പ് വെണ്ടർ ആയിരുന്ന പടച്ചിക്കുന്ന് പാറയ്ക്കു മീത്തൽ പി.ആർ. കൃഷ്ണയ്യരുടെ ഭാര്യ മാനന്തവാടി വടേരി ശിവക്ഷേത്രം ജീവനക്കാരി കെ.വി. ശാന്തകുമാരി (63) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3ന് തൃശ്ശൂർ ചെമ്പുകാവിൽ. മക്കൾ: രാമനാരായണൻ (ആർ.ജെ. ഫാബ്രിക്കേഷൻ, മാനന്തവാടി), മുരളി (തൃശ്ശൂർ). മരുമക്കൾ: ജിൻസി(സ്റ്റാമ്പ്   വെണ്ടർ), പ്രിയാ ദേവി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *