October 21, 2026

മാനന്തവാടി പിലാക്കാവ് അടിവാരം കണ്ണോത്ത്‌ വീട്ടിൽ പരേതനായ കുഞ്ഞികൃഷ്‌ണന്റെ മകൻ അനിൽകുമാർ(42)നിര്യാതനായി

0
anilkumar.jpg
By ന്യൂസ് വയനാട് ബ്യൂറോ
അനിൽകുമാർ 
മാനന്തവാടി:
പിലാക്കാവ്  അടിവാരം കണ്ണോത്ത്‌ വീട്ടിൽ പരേതനായ കുഞ്ഞികൃഷ്‌ണന്റെ മകൻ അനിൽകുമാർ(42)നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്‌ച വെള്ളിയാഴ്‌ച രാവിലെ 10ന്‌ വീട്ടുവളപ്പിൽ. ഭാര്യ: സിന്ധു. മക്കൾ: അനുരാഗ്‌, അനുഭവ്‌. അമ്മ: പത്മിനി. 
സഹോദരങ്ങൾ: ഉദയകുമാർ, ഉഷ, അനിത, നിഷ 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *