April 29, 2024

അധ്യാപക നിയമനം: കൂടിക്കാഴ്ച 17. ന്

0

മാനന്തവാടി:   ജി.വി.എച്ച്.എസ്.എസ്. മാനന്തവാടിയില്‍  ഹയര്‍സെക്കന്‍ഡറി വിഭാഗം പൊളിറ്റിക്കല്‍ സയന്‍സ്  അധ്യാപക നിയമനത്തിനായുള്ള കൂടിക്കാഴ്ച  17-ന്  രാവിലെ 10.30-ന് സ്‌കൂള്‍  ഓഫീസില്‍ നടക്കും. 
തൃശ്ശിലേരി:  ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍  ഫിസിക്‌സ് (ജൂനിയര്‍), ഇകണോമിക്‌സ് (ജൂനിയര്‍) അധ്യാപക നിയമനത്തിനായുള്ള കൂടിക്കാഴ്ച 17-ന് രാവിലെ 11-ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *