May 16, 2024

അധ്യാപക നിയമനം :കൂടിക്കാഴ്ച നാളെ

0

വെള്ളമുണ്ട:  ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി  സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം  ഇംഗ്ലീഷ്,  കെമിസ്ട്രി, മാത്തമാറ്റിക്‌സ്, കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ അധ്യാപക  നിയമനത്തിനായുള്ള കൂടിക്കാഴ്ച 18-ന് രാവിലെ 11-ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *