May 16, 2024

സേവാദൾ അഖിലേന്ത്യാ അധ്യക്ഷൻ ലാൽജി ദേശായി ബുധൻ,വ്യാഴം ദിവസങ്ങളിൽ കേരളത്തിൽ

0
കോൺഗ്രസ് സേവാദൾ അഖിലേന്ത്യാ അധ്യക്ഷൻ ലാൽജി ദേശായി 18,19ന് (ബുധൻ,വ്യാഴം) കേരളത്തിൽ. വയനാട്, മലപ്പുറം ജില്ലകൾ സന്ദർശിക്കും
18.9.19 (ബുധനാഴ്ച)
👉8.00 am കോഴിക്കോട് എത്തിച്ചേരും
👉10.00 റോഡ് മാർഗ്ഗം കാൽപ്പറ്റയിലെത്തും
👉 11.00am: കേരളാ പ്രദേശ് 
കോൺഗ്രസ്സ് സേവാദൾ 
സംസ്ഥാന നേതൃ യോഗവും, വയനാട് ജില്ലാ പ്രവർത്ത സമിതി യോഗവും (വിന്റ് വാലി റിസോട്ട് കൽപ്പറ്റ). പ്രളയ ബാധിത സമയത്ത് നിസ്വാർത്ഥ സേവനം അനുഷ്ഠിച്ച വരെയും, മറ്റു മേഖലകളിൽ നൈപുണ്യം തെളിയിച്ചവരെ ആദരിക്കൽ.
 
👉 3.00: തെരഞ്ഞെടുത്ത പ്രളയബാധിത പ്രദേശങ്ങളിൽ കിറ്റ് വിതരണo
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *