October 19, 2026

ഡോ.എ.പ്രീതയ്ക്ക് യാത്രയയപ്പ് നൽകി

0
73050c5a-1381-439d-9fa6-c37d113fde29.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ജില്ലാ ആയുർവേദ അശുപത്രിയിൽ നിന്നും കണ്ണൂർ ജില്ലാ ആയുർവേദ അശുപത്രി സൂപ്രണ്ട് പോസ്റ്റിലേക്ക് സ്ഥലംമാറ്റം കിട്ടി പോകുന്ന ചീഫ് മെഡിക്കൽ ഓഫീസർ ഡോ.എ.പ്രീതയ്ക്ക് ആശുപത്രിയുടെ എച്ച് എം സി യുടെ പേരിലുള്ള യാത്രയയപ്പ് നൽകി. ജില്ലാ പഞ്ചായത്ത്ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ എ.ദേവകി അധ്യക്ഷത വഹിച്ചു.എ.പ്രഭാകരൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി.ശ്രീകുമാർ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഒ.വി.സുഷ ,എച്ച് എം സി  അംഗങ്ങളായ റസാക്ക് കൽപ്പറ്റ, എൻ.മണിയപ്പൻ, ബിനു തോമസ്, മെഡിക്കൽ ഓഫീസർമാരായ ഡോ. ഷാജിത ഷാഹുൽ, ഡോ.അഞ്ജലി അൽഫോൻസ, ഡോ. പ്രിൻസി മത്തായി എന്നിവർ സംസാരിച്ചു. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *