June 23, 2026

വടക്കനാട് ഗവ ഹോമിയോ ഡിസ്പൻസറി പ്രളയാനന്തര മെഡിക്കൽ സന്ദർശനം കുറിച്യാട് നടത്തി.

0
DSC3541.jpg
By ന്യൂസ് വയനാട് ബ്യൂറോ


ജില്ലാ ഹോമിയോപ്പതി വകുപ്പ് നടപ്പിലാക്കുന്ന പ്രളയാനന്തര മെഡിക്കൽ പരിരക്ഷ ‘ആശ്രയ് 2019’ സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി നൂല്പ്പുഴ ഗ്രാമപഞ്ചായത്തിലെ കാട്ട്നായ്കർ അധിവസിക്കുന്ന വനഗ്രാമമായ കുറിച്യാടിൽ വടക്കനാട് ഗവ ഹോമിയോ ഡിസ്പൻസറി, ഹോമിയൊ മൊബൈൽ യൂണിറ്റ് സഹകരണത്തോടെ മെഡിക്കൽ സന്ദർശനവും ക്യാമ്പും നടത്തി.ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ കവിത പുരുഷോത്തമൻ ഔഷധ കിറ്റ് വിതരണോല്ഘാടനം നടത്തി.ഡോ. കെ ജി രഞ്ജിത്,ഡോ ഷാജൻ,മെംബർ എം കെ മോഹനൻ,ലളിത(ട്രൈബൽ വകുപ്പ്),പദ്മിനി,ഷേർലി പി വി,അതുൽ,ശ്രീജിത,ബിജു,മനോജ് എന്നിവർ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *