July 16, 2026

ഒയിസ്ക ചിൽഡ്രൻസ് ഫോറസ്റ്റ് പ്രോഗ്രാമിന് തുടക്കമായി

0
WhatsApp Image 2026-07-16 at 12.07.35 PM
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ഒയിസ്ക കല്‍പ്പറ്റ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ വെങ്ങപ്പള്ളി ആര്‍ സി എല്‍ പി സ്കൂളിൽ ചിൽഡ്രൻസ് ഫോറസ്റ്റ് പ്രോഗ്രാമിന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ. രാമന്‍ ഫലവൃക്ഷത്തൈകള്‍ നട്ട് നിര്‍വ്വഹിച്ചു. പി ടി എ പ്രസിഡന്റ് ഉമ്മര്‍ അധ്യക്ഷത വഹിച്ചു.

പ്രധാനാദ്ധ്യാപിക മേരി ഷര്‍മ്മിള ജോര്‍ജ്ജ് , ഒയിസ്ക പ്രസിഡന്റ് അഡ്വ. എസ്. എ. നസീര്‍ , ലവ്ലി അഗസ്റ്റിന്‍ , ഡോ. എ. ടി. സുരേഷ് , സി.എഫ്. പി. കോര്‍ഡിനേറ്റര്‍ മേരി ഷിമി എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *