മാനന്തവാടി ∙ ഹെൽപ്പേജ് ഇന്ത്യയും വേവ്സ് ഇന്ത്യ എടവക ചാപ്റ്ററും ചേർന്ന് നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാംപ് ഇന്ന്(21) പാണ്ടിക്കടവ് ജുമാ മദ്രസയിൽ നടക്കും. എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയൻ ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് ക്യാംപിൽ വിദഗ്ധ ഡോക്ടർമാർ രോഗികളെ പരിശോധിക്കും. ഫോൺ– 9744539001
Leave a Reply