June 23, 2026

സൈബര്‍ സെക്യൂരിറ്റിയും ജോലിസാധ്യതയും സെമിനാർ 26-ന്

0
By ന്യൂസ് വയനാട് ബ്യൂറോ
    സുല്‍ത്താന്‍ ബത്തേരി കെല്‍ട്രോണ്‍ നോളജ് സെന്ററിന്റെ കീഴില്‍ സൈബര്‍ സെക്യൂരിറ്റിയും ജോലിസാധ്യതയും എന്ന വിഷയത്തില്‍ സെപ്തംബര്‍ 26ന് രാവിലെ 10 മുതല്‍ 11.30 വരെ സെമിനാര്‍ സംഘടിപ്പിക്കുന്നു.ബത്തേരി കീര്‍ത്തി ടവറില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണ്‍ നോളജ് സെന്ററിലാണ് സെമിനാര്‍.  ഫോണ്‍ 04936224807
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *