ഇഗ്നോ പ്രവേശനം സെപ്റ്റംമ്പർ 30 വരെ നീട്ടി
ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2019 ജൂലൈ സെഷനിലേക്കുള്ള വിവിധ സർട്ടിഫിക്കേറ്റ്,ഡിപ്ലോമ, ബിരുദ,ബിരുദാനന്തര കോഴ്സുകളുടെ ഓൺലൈൻ അഡ്മിഷൻ സെപ്റ്റംമ്പർ 30 വരെ നീട്ടി.കൂടുതൽ വിവരങ്ങൾക്ക് മാനന്തവാടി മേരി മാതാ ആർട്സ് ആന്റ് സയൻസ് കോളേജിെലെ ഇഗ്നോ സ്റ്റഡിസെന്ററുമായോ(9447887703) തൊട്ടടുത്തുള്ള അക്ഷയകേന്ദ്രത്തിലോ ബന്ധപ്പെടുക.





Leave a Reply