മാധ്യമ ഓഫീസുകൾക്ക് നേരെയുണ്ടായ ആക്രമണം അപലപനീയം .കെ .ആർ എം യു ബത്തേരി താലുക്ക് കമ്മിറ്റി
.
ബത്തേരി: കഴിഞ്ഞ ദിവസം കൽപ്പറ്റയിലെ മാതൃഭൂമി, ചന്ദ്രിക ഓഫീസുകൾക്ക് നേരെ അതിക്രമം നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെ.ആർ എം യു ബത്തേരി താലൂക്ക് കമ്മിറ്റി ആവര്യപ്പെട്ടു.ആഹ്ളാദ പ്രകടനത്തിനിടെ ഓഫീസുകൾക്ക് നേരെ പടക്കമെറിഞ്ഞത് അംഗീകരിക്കാനാവില്ല. മാധ്യമ സ്ഥാപനങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങൾ തീകരിക്കാനാവില്ല.
കെ.ജെ ജോബി അധ്യക്ഷ
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബാബു പുൽപ്പള്ളി, ബെന്നി മാത്യു, ബൈജു ബത്തേരി ,ഗിരീഷ് പുൽപ്പള്ളി, ബിന്ദു ബാബു, അനിൽ ബാബു, പി.ജെ ജോൺസൺ എന്നിവർ സംസാരിച്ചു





Leave a Reply