May 5, 2024

തൃക്കൈപ്പറ്റ പള്ളി പെരുന്നാൾ ഒക്ടോബർ 1, 2 ( ചൊവ്വ, ബുധൻ ) തീയതികളിൽ

0
തൃക്കൈപ്പറ്റ പള്ളി പെരുന്നാൾ ഒക്ടോബർ 1, 2 ( ചൊവ്വ, ബുധൻ ) തീയതികളിൽ .
കൽപ്പറ്റ:
തൃക്കെപ്പറ്റ സെൻറ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസ്സേലിയോസ് ബാവയുടെ 334- ) oശ്രാദ്ധ പെരുന്നാൾ മംഗലാപുരം-ഹോണവാർ മിഷൻ ബിഷപ്പ് യാക്കോബ് മോർ അന്തോണിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ ഭദ്രാസനത്തിലെ വൈദികരുടെ സഹകാർമ്മികത്വത്തിൽ ഒക്ടോബർ 1, 2 തീയതികളിൽ ഭക്താ ദരപൂർവം നടത്തും'
1ന് വൈകിട്ട് 5 മണിക്ക് വികാരി ഫാ.ഡോ.ജേക്കബ് മിഖായേൽ പുല്ല്യാട്ടേൽ പെരുന്നാൾ കൊടിയേറ്റം നിർവ്വഹിക്കും.
5-30 ന് വെള്ളിതോട് കുരിശിങ്കൽ ഫാ. യൽദോ ചീരകത്തോട്ടത്തിൽ കൊടി ഉയർത്തും.
6.15ന് മെത്രാപ്പോലീത്തയെ പള്ളി അങ്കണത്തിൽ വെച്ച് സ്വീകരിക്കും.
6.30ന് സന്ധ്യാനമസ്കാരം,
7.30 ന് അ ഭിവന്ദ്യ പിതാവിന്റെ വചനപ്രഘോഷണം
8.15 ആശീർവ്വാദം
8.30 പാച്ചോർ നേർച്ച
2ന് ബുധനാഴ്ച
7-30 പ്രഭാത പ്രാർത്ഥന
8-30 വി.കുർബ്ബാന
10-15 പരി. ദൈവമാതാവിനോടും യൽ ദോ മോർ ബസ്സേലിയോസ് ബാവാ യോടും ഉള്ള മദ്ധ്യസ്ഥ പ്രാർത്ഥന
10.30 പ്രസംഗം,
11.00 വെള്ളിത്തോട് കുരിശിങ്കലേക്കുള്ള ഭക്തിനിർഭരമായ റാസ .
11.30 സെമിത്തേരിയിൽ ധൂപപ്രാർത്ഥന
11.45 ആശീർവ്വാദം
12.00 നേർച്ചസദ്യ
12.45 ലേലം.
| – PM പെരുന്നാൾ കൊടി ഇറക്കൽ എന്നിവയോടെ നടക്കുമെന്ന് വികാരി.ഫാ.ഡോ.ജേക്കബ് മീഖായേൽ പുല്ല്യാട്ടേൽ, ഫാ. യൽദോ ചീരകത്തോട്ടത്തിൽ ട്രസ്റ്റി ബേബി വാളംക്കാട്,, സെക്രട്ടറി സാബു കുര്യാക്കോസ് മരട്ടി ക്കാ മറ്റത്തിൽ എന്നിവർ അറിയിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *