October 19, 2026

റോഡ് വീതി കുറച്ച് ജോലി നടത്തുന്നതിനെതിരെ പ്രതിഷേധം.

0
IMG-20190923-WA0433.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി പച്ചിലക്കാട് റോഡിൽ പച്ചിലക്കാട് ജംഗ്ഷനിൽ റോഡ് പ്രവർത്തികൾ വീതി കുറഞ്ഞ് നടത്തുന്നതിനെതിരെ സി.പി.ഐ.എം. മില്ലുമുക്ക് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി. കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടു നൽകണമെന്നാണ് പ്രധാന ആവശ്യമായി ഉയരുന്നത്. കണിയാമ്പറ്റ ലോക്കൽ സെക്രട്ടറി കെ. ഇബ്രാഹിം ധർണ്ണ ഉദ്ഘാടനം ചെയ്തു. ഷമീർ പള്ളി കണ്ടി, എ. സുരേഷ്, ജംഷീർ മില്ലുമുക്ക് , വി.കെ.  ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *