May 4, 2024

പനമരം പാദ്രേ പിയോ ദേവാലയത്തിൽ തിരുനാളിന് തുടക്കമായി

0
Img 20190923 Wa0419.jpg
 
നടവയൽ:  ഏഷ്യയിലെ തന്നെ പതിനാറ് വിശുദ്ധരുടേയും ,34 വാഴ്ത്തപ്പെട്ടവരുടേയും തിരുശേഷിപ്പുകൾ പ്രതിഷ്ഠിച്ചിരിക്കുന്ന പനമരം സെന്റ് പാദ്രേ പിയോ പ്രതിഷ്ഠാലയത്തിൽ വിശുദ്ധ പാദ്രേ പിയോയുടേയും ,രണ്ടാം ക്രിസ്തു എന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടേയും സംയുക്ത തിരുനാളിന് തുടക്കമായി ഷ്യൈൻ റെക്ട്ർ ഫാ: മാത്യു പൂവ്വാശേരി തിരുനാൾ കൊടിയേറ്റി .    ,ഒക്ടോബർ രണ്ടിന് തിരുനാൾ സമാപിക്കും ,എല്ലാ ദിവസവും വൈകിട്ട് 4.45 ന് വിശുദ്ധ കുർബ്ബാന പ്രസംഗം ,നൊവേന ,നടക്കും ,പ്രധാന തിരുനാൾ ദിനമായ ഒക്ടോബർ രണ്ടിന് രാവിലെ 9.30ന് ആഘോഷമായ തിരുനാൾ കുർബ്ബാനക്ക് കപ്പൂച്ചിൻ പ്രൊവിൻഷ്യൽ പാവാനാത്മ പ്രൊവിൻസ് സുപ്പീരിയർ ഫാ: സ്റ്റീഫൻ ജയരാജ് ,മുഖ്യ കാർമ്മികത്വം വഹിക്കും ,ഫാ: ജിജോ തടത്തിൽ ,ഫാ: സാനു ഇളം പുരയിടം ,ഫാ: വിബിൻ വലിയ നിരപ്പേൽ ,ഫാ.തോമസ് കളപ്പുരക്കൽ ,ഫാ: സുനീഷ് തുണ്ടത്തിൽ തുടങ്ങിയവർ സഹകാർമ്മികത്വം വഹിക്കും ,തുടർന്ന് പ്രദക്ഷിണം ,സ്നേഹ വിരുന്നും നടക്കും ,
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *