June 23, 2026

മൊബൈൽ ഫോട്ടോഗ്രാഫി മത്സര വിജയികളെ പ്രഖ്യാപിച്ചു.

0
IMG-20190925-WA0065.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി പഴശ്ശി സ്മാരക ഗ്രന്ഥാലയം വായനാ വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മൊബൈൽ ഫോട്ടോഗ്രാഫി മത്സരത്തിൽ രജിത്ത് മാനന്തവാടി, അർഷാദ് ആരിഫ്, ജ്യോതിസ് എം.ജി. എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, സ്ഥാനങ്ങൾ കരസ്ഥമാക്കി.ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് എം.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മാനന്തവാടി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ വി.ആർ പ്ര വിജ് ഉദ്ഘാടനവും സമ്മാനദാനവും നിർവഹിച്ചു. മത്സരത്തിന്റെ വിധികർത്താക്കളായ അജയ് ബേബി, അരുൺ വി.സി, എന്നിവർ ഫോട്ടോ ക ളു ടെ സവിശേഷതകൾ വിവരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി അരുൺ ഇ.വി, അജി കൊളോണിയ, തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *