തൃക്കെപ്പെറ്റ സർവ്വീസ് സഹകരണ ബേങ്കിന്റെ നവീകരിച്ച തൃക്കൈപ്പറ്റ ശാഖയുടെ ഉദ്ഘാടനം 28-ന്
തൃക്കെപ്പെറ്റ സർവ്വീസ് സഹകരണ ബേങ്കിന്റെ നവീകരിച്ച തൃക്കൈപ്പറ്റ
ശാഖയുടെ ഉദ്ഘാടനം
ബത്തേരി നിയോജക മണ്ഡലം എംഎൽഎ
ഐ.സി.ബാലകൃഷണൻ നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു..
ഐസിഡിപി പദ്ധതിയുടേയും, വയനാട് ജില്ലാ സഹകരണ ബേങ്കിന്റേയും ധനസഹായ
ത്തോടെ തൃക്കെപ്പെറ്റ് സർവ്വീസ് സഹകരണ ബേങ്കിന്റെ തൃക്കൈപ്പറ്റയിൽ പ്രവർത്തി
ക്കുന്ന ശാഖാ കെട്ടിടവും വാഞ്ചി അയ്യർ മെമ്മോറിയൽ ഹാളും നവീകരിച്ച ബേങ്ക്
ഓഫീസ്, കമ്പ്യൂട്ടർ വൽക്കരണം, ആദ്യ നിക്ഷേപം സ്വീകരിക്കൽ, വായ്പാ വിതരണം
നൽകൽ എന്നിവയുടെ ഉദ്ഘാടനം 2019 സെപ്തംബർ മാസം 28-ന് രാവിലെ 11 മണിക്ക്
ബേങ്കിന്റെ ശാഖാ പരിസരത്ത് വെച്ച് നടത്തപ്പെടുകയാണ്.നവീകരിച്ച ശാഖാ കെട്ടിടത്തി
ൻ ഉദ്ഘാടനം ബഹു: ബത്തേരി നിയോജക മണ്ഡലം എം എൽഎ ഐ.സി.ബാല
കൃഷ്ണൻ നിർവ്വഹിക്കും. ബേങ്കിന്റെ കമ്പ്യൂട്ടർ വൽക്കരണ ഉദ്ഘാടനം ബഹു; വയനാട്
ജില്ല പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമയും, വാഞ്ചി അയ്യർ മെമ്മോറിയൽ
ഹാളിന്റെ ഉദ്ഘാടനം ബഹു: കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉഷ
തമ്പിയും, ആദ്യ നിക്ഷേപം സ്വീകരിക്കുന്നതിന്റെ ഉദ്ഘാടനം ബഹു: മേപ്പാടി ഗ്രാമ
പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.സഹദും, വായ്പാ വിതരണ ഉദ്ഘാടനം ബഹു:
വയനാട് ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ പി.റഹീം എന്നിവർ നിർ
വഹിക്കുന്നു.
ബേങ്കിന് നിലവിൽ ഒരു മേപ്പാടിയിൽ ഒരു സായാഹ്ന ശാഖ കൂടി പ്രവർത്തിച്ചു
വരുന്നുണ്ട്.
വയനാട് ജില്ലയിലെ സഹകരണ ബേങ്കുകളിൽ ആദ്യമായി പ്രീപെയ്ഡ് എടിഎം കാർഡ്
ഈ ചടങ്ങിൽ വെച്ച് വിതരണം ചെയ്യുന്നു. ഏത് എടിഎം ൽ നിന്നും ഈ സംവിധാന
ത്തോടു കൂടി നിക്ഷേപകർക്ക് പണം പിൻവലിക്കാവുന്ന സംവിധാനം ഇതോടു കൂടി
conialo sp o.lelo RTGS/NEFT, Mobile Banking, Western Union Money
Transfer
4 കുടുംബങ്ങൾക്ക് ബേങ്ക് വീടുകൾ വളരെ പെട്ടെന്ന് നിർമിച്ചു നൽകുകയും ആയതിന്
സർക്കാറിന്റെ അനുമോദനപത്രം ലഭിക്കുകയും ചെയ്തിട്ടുണ്ട്.
മേപ്പാടിയിൽ നീതി മെഡിക്കൽ സ്റ്റോർ, തൃക്കെപ്പറ്റയിൽ വളം ഡിപ്പോ എന്നിവ ഉടൻ
ആരംഭിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചതായും ഇവർ പറഞ്ഞു. പ്രസിഡണ്ട് ബി.സുരേഷ് ബാബു, സെക്രട്ടറി കെ.എസ്. ശ്രീജിത്ത് മറ്റ് ഡയറക്ടർമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.





Leave a Reply