May 17, 2024

പയ്യോളിക്ക് സമീപം വാഹനാപകടത്തിൽ വയനാട് സ്വദേശിയായ യുവാവ് മരിച്ചു.

0
Img 20190928 Wa0362.jpg
മാനന്തവാടി: പയ്യോളിക്ക് സമീപം വാഹനാപകടത്തിൽ വയനാട് സ്വദേശിയായ യുവാവ് മരിച്ചു.

നിരവിൽപ്പുഴ ചിറക്കൽ ജോൺസൺ – ജെസ്സി ദമ്പതികളുടെ മകൻ ജിൽസൻ (25) ആണ് മരിച്ചത്. പച്ചക്കറി   പഴവർഗ്ഗങ്ങളുമായി വടകരയ്ക്ക് പോകുന്ന വഴി പയ്യോളിക്ക് സമീപം വെച്ച് ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. . ജിൽസൺ സഞ്ചരിച്ച പിക്കപ്പ് ജീപ്പ് ലോറിയിലിടിച്ചാണ് അപകടം സംഭവിച്ചത്. . മൃതദേഹം കൊയിലാണ്ടി ആശുപത്രി മോർച്ചറിയിലാണുള്ളത്. ജെസ്‌ന ഏക സഹോദരിയാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *